ആലത്തൂർ: തരൂർ നെല്ലു കുത്താംകുളം രമണി നിവാസിൽ എം.എസ്. വസന്തകുമാർ (76) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ജ്യോതി, രവി.