പത്തിരിപ്പാല: മണ്ണൂർ ചേറുംബാല ഭഗവതി പറമ്പിൽ രവിയുടെ മകൻ രാജീവിനെ (23) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മാതാവ്: കൃഷ്ണകുമാരി.