പുല്ലൂറ്റ്: നാരായണമംഗലം കോഴിക്കുളങ്ങര തെക്കേക്കുന്ന് തുള്ളൽക്കാരൻ രാമെൻറ മകൻ ചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ദേവദാസൻ (കോൺഗ്രസ് വാർഡ് പ്രസിഡൻറ്), ബിജുലാൽ, അനിലൻ. മരുമക്കൾ: ചിത്ര, ധന്യ, സിനി.