കാഞ്ഞാണി: കുരുട്ടിപറമ്പ് വാലപറമ്പിൽ ചന്ദ്രബാലൻ (72) നിര്യാതനായി. ഭാര്യ: ജീജ. മക്കൾ: സോനേഷ്, സൈനേഷ്. മരുമക്കൾ: പ്രിയങ്ക, സൗമ്യ.