കയ്പമംഗലം: കാക്കാത്തിരുത്തി ബദർപള്ളിക്ക് പടിഞ്ഞാറ് വാഴപറമ്പിൽ പരേതനായ സെയ്തുവിെൻറ മകൻ നസീർ (45) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂനിറ്റ് എക്സിക്യൂട്ടിവ് അംഗവും തമാം ഹോട്ടൽ ഉടമയുമാണ്. ഭാര്യമാർ: ഷെറീന, നുസ്രത്ത്. മക്കൾ: ഫാത്തിമ നസ്രിൻ, ഫാത്തിമ നൗറിൻ, ഫാത്തിമ റാനിയ, തമീൻ, സമീന, മുഹമ്മദ് മുസ്തഫ, മുഹമ്മദ് നൈനാർ.