ആമ്പല്ലൂർ: മണ്ണംപേട്ട കിഴുത്താണി വീട്ടിൽ പരേതനായ ഗോപിനാഥെൻറ ഭാര്യ വിജയലക്ഷ്മി (54) നിര്യാതയായി. മക്കൾ: ശ്രീക്കുട്ടി, വിഷ്ണു. മരുമകൻ: പ്രജീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.