കാഞ്ഞാണി: കനാൽപാലത്തിന് സമീപം എരണേഴത്ത് ശ്രീധരൻ (85) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാധ, അജിത, ഷാജി, പരേതയായ രാഗിണി. മരുമക്കൾ: പരേതനായ ചന്ദ്രൻ, വിനയൻ, പ്രീത.