ഗുരുവായൂർ: ചൂൽപ്പുറം തെക്കൂട്ട് ഗംഗാധരെൻറ ഭാര്യ രമണി (62) നിര്യാതയായി. മക്കൾ: രാഖി, രോഹിത്. മരുമക്കൾ: മനോജ്, ധന്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.