മാള: മാള പള്ളിപ്പുറം താണിക്കാട് വെളുത്ത കടവുകാരൻ അബൂബക്കർ (75) നിര്യാതനായി. മക്കൾ: നൗഷാദ്, നവാസ്, നൗഫൽ (ഇലക്ട്രോണിക് ഷോപ്പ്), നവാബ് (യു.എ.ഇ). മരുമക്കൾ: ഷൈജ, ഐഷാബി, അനിത, സുമി.