ഒല്ലൂര്‍: കേശവപ്പടി ഫ്രണ്ട്സ് റോഡില്‍ ചൂണ്ടയില്‍ പരേതനായ വേലപ്പെൻറ ഭാര്യ അമ്മിണി (88) നിര്യാതയായി. മക്കള്‍: പത്മിനി, മുരളി, കുമാരി, നന്ദനന്‍, ഓമന, രജനി. മരുമക്കള്‍: നാരായണന്, പ്രീതി, സോമന്, പ്രകാശന്, ആനന്ദന്.