നിലമ്പൂർ: വീട്ടിക്കുത്ത് സംഗമം ഹോട്ടൽ ഉടമ കുണ്ടറക്കാട്ടിൽ വേലു (89) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുധാകർ, വിലാസിനി, രവിചന്ദ്രൻ, സത്യഭാമ, സുരേഷ്കുമാർ, വസന്തകുമാരി. മരുമക്കൾ: സ്മിത, സുദർശനൻ, മിനി, അച്യുതൻ, ജിത, സുബ്രഹ്മണ്യൻ.