അബ്ദുൽ ഖാദർ
മംഗലം: കുട്ടമ്മാക്കൽ മാടക്കാട്ട് അബ്ദുൽ ഖാദർ (63) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: യാസിർ, ഹസീന, ജംസീന, ഹഫ്സത്ത്. മരുമക്കൾ: തസ്ലീമ (ചെമ്പ്ര), മുഹമ്മദ് മുസ്ലിയാർ, ഫിറോസ് ബാബു (തിരൂർ), അൻഷാദ് (മാനിയങ്കാട്).