കീഴാറ്റൂർ: വഴങ്ങോട് നെല്ലിക്കൽ ഗോപാലൻ (ബാലൻ-85) നിര്യാതനായി. ഭാര്യ: തങ്കലക്ഷ്മി. മക്കൾ: മദനൻ, ജയചന്ദ്രൻ, സഹദേവൻ, ശാരദ. മരുമക്കൾ: സുജ (പുഴക്കാട്ടിരി), സ്മിത (മങ്കട), അനുപമ (മമ്പാട്), ഹരിദാസൻ (കാരക്കുന്ന്).