കാളികാവ്: പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന കരുവത്തിൽ മുഹമ്മദ് കുട്ടി (മമ്മോട്ടി - 76) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അസ്മാബി (അധ്യാപിക, നീലാഞ്ചേരി ജി.എച്ച്.എസ്), ഹസീന (അധ്യാപിക, ജി.യു.പി.എസ് വള്ളിക്കുന്ന്), നിഷാദ്, താജുദ്ദീൻ, സ്വലാഹുദ്ദീൻ (ഇരുവരും ജിദ്ദ). മരുമക്കൾ: പി.പി. അലവിക്കുട്ടി മാസ്റ്റർ (റിട്ട. അധ്യാപകൻ, ഉദരംപൊയിൽ), അബ്ദുല്ല ഹനീഫ (അധ്യാപകൻ, പുല്ലൂർ ജി.യു.പി.എസ് വള്ളിക്കുന്ന്), ഇബ്രാഹിം (താനൂർ), ഫെബിന (കൂരാട്), ഹസീന (മഞ്ചേരി).