തിരൂരങ്ങാടി: ടി.സി. റോഡ് കുറ്റിയിൽ കുഞ്ഞിമുഹമ്മദ് ഹാജി (83) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മു. മക്കൾ: ഫൈസൽ, അബൂബക്കർ (ഇരുവരും ബഹ്റൈൻ), മുഹമ്മദ് റാസി(സൗദി), ആരിഫ. മാറിയാമു. മരുമക്കൾ: കുഞ്ഞവറാൻ, മുഹമ്മദ്, ജുബൈരിയ ജസീല, സാബിറ.