കഴക്കൂട്ടം: പള്ളിപ്പുറം കരിച്ചാറ ജന്നത്തിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ എ. നസീമ ബീവി (59-റിട്ട.സീനിയർ ക്ലർക്ക് പഞ്ചായത്ത് ഡയറക്ടറേറ്റ്) നിര്യാതയായി. മക്കൾ: ഡോ.അൻവർ, അനീസ്, മുംതാസ്. മരുമകൻ: സമീർ.