പാച്ചല്ലൂർ: സുലൈമാനിയ മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ മകൻ എം. സുൈലമാൻ (68) അബൂദബിയിൽ നിര്യാതനായി. മാതാവ്: മറിയംബീവി. ഭാര്യ: നുസൈഫ. മക്കൾ: നുസുറത്ത്, ഷഫീഖ്, ഷഫീർ. സഹോദരങ്ങൾ: ഹഫ്സ, ജുബൈരിയ്യ, ഷാനവാസ് ഖാൻ, ഷാനിദ, ബുഹാരി. ഖബറടക്കം അബൂദബിയിൽ നടത്തി.