തിരൂരങ്ങാടി: വാളക്കുളം വാരിയത്ത്പാറ പരേതനായ തയ്യിൽ കുട്ട്യാലിയുടെ മകൻ സൈതാലി ഹാജി (87) നിര്യാതനായി. ഭാര്യ: പരേതയായ മമ്മീതു. മക്കൾ: അബ്ദുറഹ്ൻ, ഇബ്രാഹിം, സഫ്വാൻ, കദിയാമു, പാത്തുമ്മു, സൈനബ, ആയിശുമ്മു, റുഖിയ, ആസിയ. മരുമക്കൾ: ആലിക്കുട്ടി, കുഞ്ഞാപ്പു വാരിയത്ത്, ഹുസൈൻ, കുഞ്ഞാപ്പു ആതവനാട്, ബീരാൻകുട്ടി, ആയിശ, സുൽസില, മഹ്രിഫ, പരേതനായ അഷ്റഫ്.