കഴക്കൂട്ടം: മുരുക്കുംപുഴ വരിക്കുമുക്ക് ലക്ഷ്മിതോപ്പിൽ വീട്ടിൽ സെയ്യിദ് അബ്ദുൽ ഖരീം ബായി (78) നിര്യാതനായി. ഭാര്യ: ഹാഫിസ ബീവി. മക്കൾ: മുംതാസ്, ഖുർഷിദ. മരുമകൻ: എം.കെ.എ. റഷീദ്