ചവറ: പന്മന മിടാപ്പള്ളി മുല്ലമംഗലത്ത് പുത്തന്‍വീട്ടില്‍ പരേതനായ പി.എം. ഇബ്രാഹിംകുട്ടിയുടെ (റിട്ട. എച്ച്.എം) ഭാര്യയും കൊട്ടുകാട് പാലപ്പുഴ പരേതനായ ഹൈദ്രോസ് വക്കീലിെൻറ മകളുമായ ഫാത്തിമാബീവി (88) നിര്യാതയായി. മക്കള്‍: ലൈല, സുല്‍ഫത്ത് (റിട്ട. അധ്യാപിക), പരേതനായ അബ്ദുൽ സലാം (റിട്ട. പ്രഫസര്‍), നിസ. മരുമക്കള്‍: പരേതനായ ഹമീദ്കുഞ്ഞ് (റിട്ട.അധ്യാപകന്), പരേതനായ മുഹമ്മദ് സാലിഹ് (റിട്ട. അധ്യാപകന്), ലൈല, ഹൈദ്രോസ് (റിട്ട. എസ്.ടി.ഒ, ആലപ്പുഴ).