അഞ്ചൽ: തഴമേൽ രമേശ്മന്ദിരത്തിൽ പരമേശ്വരൻ (84) നിര്യാതനായി. ഭാര്യ: സുമതി അമ്മ. മക്കൾ: രമേശൻ, സുരേഷ് ബാബു, പരേതനായ സുന്ദരേശൻ, രാജേഷ്, സതീഷ് (രേവതി സ്റ്റുഡിയോ). മരുമക്കൾ: ശ്രീലത, ശൈലജ, ഐശ്വര്യ, സന്ധ്യ, ദിവ്യ.