ചവറ: പന്മന ഇടപ്പള്ളിക്കോട്ട പോരുക്കര ചാത്തൻതറയിൽ റസലുദ്ദീൻ (68) നിര്യാതനായി. ഭാര്യ: ഖുൈറശ. മക്കൾ: നജീബ് (ദുബൈ), മുജീബ് (ദുബൈ), അജി (ആർ.കെ ഏജൻസീസ്, കുരീത്തറമുക്ക്). മരുമക്കൾ: റസിയ, സജീന, ജാസ്മിൻ. സഹോദരങ്ങൾ: റൗള ബീവി, പരേതനായ അബൂബക്കർ.