മുള്ളുവിള: തോപ്പിൽ പുത്തൻവീട്ടിൽ കെ. രാമദാസൻ (82) നിര്യാതനായി. ഭാര്യ: സരസാക്ഷി. മക്കൾ: ശോഭന, രമ, ഷാജി, ഉഷ, ലത. മരുമക്കൾ: രാജു, ശിവസുതൻ, ജയശ്രീ, സാജു, മുരളി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.