മാനന്തവാടി: നഗരത്തിലെ ആദ്യകാല ടെയ്ലറും വ്യാപാരിയുമായിരുന്ന താഴെയങ്ങാടി കുടുവ അബ്ദുറഹ്മാൻ എന്ന അന്ത്രു (64) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാനവാസ്, മഷൂദ്, ഷംനാദ്. മരുമക്കൾ: സലീല, സീനത്ത്. സഹോദരങ്ങൾ: അബ്ദുല്ല, കുഞ്ഞമ്മദ്, ഇസ്മായിൽ, സെയ്ദ്.