വടകര: നഗരസഭ പാര്‍ക്കിനു സമീപം ‘ശ്രീ നിലയ' ത്തില്‍ റിട്ട.ആര്.ഡിഒ സി. ബാലകൃഷ്ണന് (85) നിര്യാതനായി. വടകര നഗരസഭാംഗം, ഒതയോത്ത് ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: സരോജിനി. മക്കള്‍: സുധീര്‍ (ഖത്തര്‍), പ്രീത. മരുമക്കള്‍: അഡ്വ.മിനി (ഡിവിഷനല്‍ ലീഗല്‍ ഓഫിസര്‍, ശ്രീ ഗോകുലം ചിറ്റ്സ്, വടകര), പരേതനായ നീലിയത്ത് ചന്ദ്രന് (റിട്ട.റെയില്‍വേ). സഹോദരങ്ങള്‍: വിമല, ഷൈലജ, പരേതനായ ശ്രീധരന്.