തിരുവള്ളൂര്‍: ശാന്തി നഗറിലെ പരേതനായ കൊടക്കാട്ട് കുട്ടിയുടെ ഭാര്യ നാണി (89) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്, ശശി. മരുമക്കള്‍: വിമല, സജിന.