പെരിങ്ങത്തൂർ: കണ്ണംവെള്ളി മൂലേച്ചാരി താഴെ കുനിയിൽ നാരായണൻ (68) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ജിജേഷ്, ജോഷി, ജിഷ. മരുമകൻ: അനൂപ്.