വടകര: മേപ്പയില്‍ ഈശ്വരന്‍കണ്ടി യൂസുഫ് ഹാജിയുടെ ഭാര്യ കെ.പി. റംല (62) നിര്യാതയായി. മക്കള്‍: ഫമിത, ഷാഹിന, ഷബീന, ഫായിസ്. മരുമക്കള്‍: മുനീര്‍, ഹുമയൂണ്‍, നിഷ, പരേതനായ കരീം. സഹോദരങ്ങള്‍: അശ്റഫ്, സഫിയ, ഷരീഫ, ഷംസീര്‍.