മേപ്പയ്യൂർ: ഓത്യാർ കുനി മൊയ്തു ഹാജി (73) നിര്യാതനായി. ചെറുവണ്ണൂർ കണ്ടീത്താഴ നുസ്രത്തുൽ ഇസ്ലാം മഹല്ല് കമ്മറ്റി മുൻ പ്രസിഡൻറും നൂറുൽ ഇസ്ലാം മദ്റസ മുൻ പ്രസിഡൻറും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: ജമാൽ (നൂറുൽ ഇസ്ലാം മദ്റസ ട്രഷറർ), ഉമൈബ. മരുമക്കൾ: അസ്ല, അബ്ദുൽ കരീം (ദുബൈ).