എകരൂല്‍: നെല്ലുക്കണ്ടി പരേതനായ മമ്മദിെൻറ ഭാര്യ ബാലുശ്ശേരി വടക്കയില്‍ ഖദീജ (95) നിര്യാതയായി. മക്കള്‍: നഫീസ, മൊയ്തീന്, ഹസന്. മരുമക്കള്‍: ആയിശ, സുബൈദ, പരേതനായ മൊയ്തീന്‍കോയ.