നന്തിബസാർ: കോഴിപ്പുറം ഒതയോത്ത് ആസ്യ (82) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ഒതയോത്ത് മമ്മു, ആയിശു, കുഞ്ഞാമി.