കുന്ദമംഗലം: ചാത്തമംഗലം താഴെ പന്ത്രണ്ടാം മൈൽ താഴെ പടാളിയിൽ പരേതനായ മൂലത്ത് അപ്പുവിെൻറ ഭാര്യ കല്യാണി (86) നിര്യാതയായി. മക്കൾ: പ്രകാശൻ, ഉഷ, സന്ധ്യ, രവീന്ദ്രൻ (റിട്ട.അധ്യാപകൻ, ഗവ.ഹയർസെക്കൻഡറി സ്കൂൾ നരിക്കുനി). മരുമക്കൾ: ഗിരിദാസ്, ചെറുണ്ണി, ഗീത, സാവിത്രി.