അരൂര്‍: വില്ലംകണ്ടി അബ്ദുല്ല (69) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അസ്മർ (യു.എ.ഇ), അസ്മ (അധ്യാപിക, വടക്കുവമ്പാട് ഹൈസ്കൂൾ പാലേരി), അഫ്സത്ത് (യു.എ.ഇ). മരുമക്കൾ: അബ്ദുറഹ്മാൻ, ഇല്യാസ് (ഇരുവരും യു.എ.ഇ), ജമീല. സേഹാദരങ്ങൾ: ഇബ്രാഹിം, മൊയ്തു, കുഞ്ഞമ്മാമി, പാത്തു, മറിയം, ഖദീജ, പരേതരായ അമ്മദ്, ബിയ്യാത്തു.