കൊയിലാണ്ടി: ഐസ് പ്ലാൻറ് റോഡിൽ കമ്പിക്കാൻറകത്ത് ഖദീജ മഹലിൽ കുഞ്ഞാമിന (75) നിര്യാതയായി. ഭർത്താവ്: പരേതനായ മാസിൻറകത്ത് ബാവക്കുട്ടി. മക്കൾ: മെഹബൂബ്, കരിമുന്നിസ. മരുമക്കൾ: അബ്ദുറഹിമാൻ, ഫൗസിയ.