കുറ്റ്യാട്ടൂർ: മാണിയൂർ വില്ലേജ് മുക്കിലെ കല്യാടൻ മാധവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ജനാർദനൻ, പ്രസന്ന, മനോജ്. മരുമക്കൾ: ഗിരിജ, മിനി, രാജൻ (വേശാലമുക്ക്).