വൈലത്തൂര്‍: കുറ്റിപ്പാല പോക്കാട്ട് മുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: കുഞ്ഞീര്യക്കുട്ടി ഹജ്ജുമ്മ. മക്കൾ: അബ്ദുസ്സമദ്, സഫീർ, ഫാത്തിമ, ആസ്യ, റംല, ആബിദ. മരുമക്കൾ: മൊയ്തീൻ (എടരിക്കോട്), നാസർ (ചെമ്മാട്), റസാഖ് (വെട്ടിച്ചിറ), ബീരാൻ (വാണിയന്നൂർ), ഫാത്തിമ (വാരണാക്കര), മുംതാസ് (പറപ്പാറപ്പുറം). സഹോദരങ്ങൾ: കുഞ്ഞിമൊയ്തീൻ ഹാജി, പാത്തുക്കുട്ടി, പാത്തുമ്മ, പരേതനായ അബ്ദുർറഹ്മാൻ ഹാജി.