പുറത്തൂർ: അത്താണിപ്പടി പരേതനായ ചോലക്കൽ അബ്ദുൽ ഖാദറിെൻറ ഭാര്യ ആയിശ (67) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ് (സൗദി), റൈഹാനത്ത്, സാഹിദ, അബ്ദുൽ ഗഫൂർ, അബ്ദുൽ കരീം, ബുഷ്റ, ജുബൈരിയ, ജുമൈലത്ത്. മരുമക്കൾ: നഫീസ ഞാറമ്പ്, ഹംസക്കുട്ടി പുറത്തൂർ, സിദ്ദീഖ് കോഴിക്കോട്, ഖദീജ ഉണ്ണിയാൽ, താഹിറ കാവഞ്ചേരി, ഇബ്രാഹിംകുട്ടി ചമ്രവട്ടം, അബൂബക്കർ കോന്നല്ലൂർ, സജീഫ് മൂച്ചിക്കൽ.