ആലത്തിയൂർ: പരേതനായ അന്നശ്ശേരി അബ്ദുല്ലക്കുട്ടിയുടെ ഭാര്യ റാബിയ (73) നിര്യാതയായി. മക്കൾ: ഫാത്തിമ, ആയിശുമ്മു, അഫ്സത്ത്, അബ്ദുസ്സലാം. മരുമക്കൾ: കുഞ്ഞുട്ടി മുറിവഴിക്കൽ, ഹൈദ്രോസ് ബി.പി അങ്ങാടി, അഷ്റഫ് പുതുപള്ളി, അഫ്റത്ത്.