കോഴിക്കോട്: കോഓപറേറ്റിവ് സൊസൈറ്റി റിട്ട. ജോയൻറ് രജിസ്ട്രാർ കല്ലായ് ചേമ്പിൽ വീട്ടിൽ നളിനി (63) നിര്യാതയായി. ലാഡർ സീനിയർ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ പെരുമ്പിലാവിൽ ഗോവിന്ദമേനോെൻറയും ചേമ്പിൽ വീട്ടിൽ നാരായണി അമ്മയുടെയും മകളാണ്. ഭർത്താവ്: ചങ്ങാലിൽ കേശവൻ (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്). മക്കൾ: അശ്വതി (റിലയൻസ് ജാംനഗർ), അഞ്ജന (ആമസോൺ ചെന്നൈ). മരുമക്കൾ: ഹരീഷ് (റിലയൻസ് ജാംനഗർ), രാഘവ് (റിസർച്ച് സ്കോളർ ചെന്നൈ). സഹോദരങ്ങൾ: മാധവി, മാലിനി, പത്മിനി.