കിണാശ്ശേരി: കിണാശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിനുസമീപം വാഴോട്ടുതാഴം കെ.പി. അഹമ്മദ് (66) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റിയാസ്, സുബൈദ, അറഫാത്ത്. മരുമക്കൾ: സിദ്ദീഖ്, ജുബൈരിയത്ത്, ഷമീന.