പുതിയങ്ങാടി: പള്ളിക്കണ്ടി തൊടിയിൽ അറുമുഖെൻറ ഭാര്യ അരയൻ വീട്ടിൽ പ്രേമലത (80-റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: അരുൺ പ്രേം ബച്ചൻ, അരുൺ പ്രകാശ്ലാൽ (ടെൽക്ക്, അങ്കമാലി), പ്രിയവാണി. മരുമക്കൾ: നന്ദനി ബച്ചൻ (എസ്.വി.എം അസോസിയേറ്റ്സ്), ഐശ്വര്യലാൽ, മുരളി. സഹോദരങ്ങൾ: ശ്യാമള, നളിനി, പരേതരായ ദാക്ഷായണി, മണിഭായ്, വിജയ. സഞ്ചയനം ബുധനാഴ്ച.