കൊയിലാണ്ടി: പഴയ തെരുവത്ത് കുഞ്ഞിരാമെൻറ ഭാര്യ പത്മാവതി (63) നിര്യാതയായി. മക്കൾ: ബബിത, ബബീഷ്, സബിത. മരുമക്കൾ: മനോജൻ, സത്യൻ. സഹോദരങ്ങൾ: രാജീവൻ, ലത, പുഷ്പ.