ചെറുവണ്ണൂർ: പനയത്തട്ട് ശുക്രിയയിൽ പഴയകത്ത് ഇമ്പിച്ചഹമ്മദ് (93) നിര്യാതനായി. ഫറോക്ക് മേഖലയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി സംഘാടകനും നാടകപ്രവർത്തകനുമാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ഹറീന, ദിൽറുബ (കേന്ദ്രീയ വിദ്യാലയ നമ്പർ 1, ഈസ്റ്റ്ഹിൽ), മെഹലു (ഇൻഡികോർ ഇൻറീരിയേഴ്സ്, ബംഗളൂരു), ഗുംര (ജി.ജി.വി.എച്ച്.എസ്.എസ്, ഫറോക്ക്). മരുമക്കൾ: അഹമ്മദ് (തിരൂരങ്ങാടി), സൈനുദ്ദീൻ (റിട്ട. അധ്യാപകൻ, സി.യു.എച്ച്.എസ്.എസ് കാലിക്കറ്റ് യൂനിവേഴ്സിറ്റി), വി.പി.സുബൈർ (ചീഫ് സബ് എഡിറ്റർ, മനോരമ, മലപ്പുറം), സൈനബ.