ചാലിയം: വടക്കെ കൊട്ടലത്ത് കുട്ടിഹസൻ (90) പുതിയ നാലകത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: ഇയ്യാത്തുട്ടി. മക്കൾ: അബ്ദുൽ ഷുക്കൂർ, സുബൈദ, ആയിശ ബീവി, പരേതനായ ഖാദർകോയ. മരുമക്കൾ: കോയഹസൻകുട്ടി, മുഹമ്മദ്, ആമിന, സൈനബ.