പാലത്ത്: പെരിയ ഖാദർ വീട്ടിൽ ഖലീൽ മദനി (56) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: സലീന. മക്കൾ: ജഷീർ (അബൂദബി), ജനീഫ്, ജംഷിദ, ജാസ്മിൻ. മരുമക്കൾ: റിയാസ്, ഉപിൻഷ, രിസ്വാന, ഹഫീഫ.