മൊടക്കല്ലൂർ: കൈതാൽ കുട്ടികൃഷ്ണൻ നായർ (റിട്ട. സർവേയർ-76) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ഹരീഷ് (ഡീമെൻസ്, ഒമാൻ), പ്രിയേഷ് (ശാന്തിഗിരി, കോഴിക്കോട്), പ്രതീഷ് (ബിസിനസ്, കോഴിക്കോട്). മരുമക്കൾ: തുഷാര, രമ്യ, ദൃശ്യ. സഹോദരങ്ങൾ: പരേതനായ കുട്ടിനാരായണൻ നായർ, കുട്ടിമാളു അമ്മ, ജാനകി അമ്മ, ലക്ഷ്മി.