എളേറ്റിൽ: കുണ്ടുങ്ങര കുയ്യൊടിയിൽ മറിയ (53) നിര്യാതയായി. ഭർത്താവ്: അബ്ബാസ് മാസ്റ്റർ (റിട്ട. ജെ.ഡി.റ്റി എൽ.പി.സ്കൂൾ വെള്ളിമാട്കുന്ന്). മക്കൾ: ഡോ: അബ്ദുൽ ഷമീർ (അധ്യാപകൻ, ജി.എച്ച്.എസ്.എസ് ബാലുശ്ശേരി), ശബ്ന, ഷാദിയ. മരുമക്കൾ: ആസാദ്, അഫ്സൽ, മർജാൻ മൂസ. പിതാവ്: പരേതനായ പൂനൂർ പുവ്വക്കോത്ത് അബൂബക്കർ ഹാജി. മാതാവ്: ഖദീജ ഹജ്ജുമ്മ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് എളേറ്റിൽ കണ്ണിറ്റമാക്ക് ഖബർസ്ഥാനിൽ.