നെടുമ്പാശ്ശേരി: കാരക്കാട്ടുകുന്ന് തെറ്റയിൽ തരിയതിെൻറ ഭാര്യ റോസ (87) നിര്യാതയായി. മാമ്പ്ര പറോക്കാരൻ കുടുംബാംഗമാണ്. മക്കൾ: മാത്തുക്കുട്ടി (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്), മേരി (റിട്ട. ഇറിഗേഷൻ ഡിപ്പാർട്മെൻറ്). മരുമക്കൾ: സോഫി(മാടശ്ശേരി, താബോർ), വിൻസെൻറ് (ആണേലിൽ, കൂട്ടുക്കാട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് സെൻറ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.