പെരുമ്പാവൂർ: കാരിപ്ര കാവുംപുറം ഐമുറി ഏലിയാമ്മ (86) നിര്യാതയായി. ഭർത്താവ്: ഐസക് (കാരിപ്ര കുടുംബയോഗം രക്ഷാധികാരി). മക്കൾ: ജോസഫ്, മത്തായി, കെ.ഐ. ബേബി (റിട്ട. ചീഫ് കെമിസ്റ്റ്, ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻറ് ലിമിറ്റഡ്), മിനി ഐസക്. മരുമക്കൾ: തങ്കമ്മ, സൂസൻ, സുമം (റിട്ട. പ്രിൻസിപ്പൽ ഗവ. എച്ച്.എസ്.എസ്, പെരുമ്പാവൂർ) വി.ഐ. ജോർജ് (റിട്ട. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻറ്).