എടവണ്ണ: പരേതനായ അയിന്തൂര്‍ തെക്കുംപുറത്ത് മുഹമ്മദ് ഹാജിയുടെ (പരാരി ഹാജി) ഭാര്യ കളത്തിങ്ങല്‍ പാത്തുമ്മക്കുട്ടി (88) നിര്യാതയായി. മക്കൾ: അബ്ദുല്ല (മലബാര്‍ ടെക് മഞ്ചേരി), അബ്ദുല്‍ മജീദ് എന്ന ബാപ്പുട്ടി (പരാരി ക്രഷര്‍), അഹമ്മദ് (ടി.പി. ടിംബേഴ്സ്), കുഞ്ഞാലന്‍കുട്ടി എന്ന കുഞ്ഞുട്ടി (ടി.പി. ടിംബേഴ്സ്), ഖദീജ, സഫിയ്യ, ഫാത്തിമ, ജമീല. മരുമക്കള്‍: മറിയുമ്മ അരീക്കോട്, സക്കീന എടവണ്ണ, റഷീദ ഇരിക്കൂര്‍, ഷഹനാസ് ഫറോക്ക് ചുങ്കം, പരേതനായ ഡോ. അബ്ദുല്‍ കരീം, അബൂബക്കര്‍ അകമ്പാടം, പ്രഫ. പി. ഇസ്മായില്‍ മമ്പാട്, അബ്ദുന്നാസര്‍ (സുരക്ഷ, കോഴിക്കോട്). സഹോദരന്: കളത്തിങ്ങല്‍ അബ്ദുല്‍ ഖാദര്‍ മഞ്ഞപ്പറ്റ.